¡Sorpréndeme!

ധോണിയെപ്പോലെ വൃത്തികെട്ട മനുഷ്യര്‍ എന്നും ടീമിലുണ്ടാകില്ല | Oneindia Malayalam

2019-07-10 58 Dailymotion

Yograj Singh calls MS Dhoni ‘filth’, urges Ambati Rayudu to call off retirement
ലോകകപ്പ്‌ ടീമില്‍ പകരക്കാരനായിപ്പോലും ഇടംപിടിക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച അമ്ബാട്ടി റായുഡു, കളി നിര്‍ത്താനുള്ള തന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് യുവരാജ് സിംഗിന്റെ പിതാവും മുന്‍ ഇന്ത്യന്‍ താരവുമായ യോഗ് രാജ് സിംഗ്.